Question: വിട്ടുപോയ അക്കം കണ്ടെത്തുക
4, 10, 6, 13, 8, _____________________
A. 10
B. 16
C. 12
D. 14
Similar Questions
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വര്‍ഷം ചേര്‍ത്തതാണ്. ഇപ്പോള്‍ അച്ഛന്റെ വയസ്സ് 44 ആണെങ്കില്‍ 7 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ വയസ്സ് എത്ര
A. 13
B. 14
C. 20
D. 21
തെക്ക് - കിഴക്ക് വടക്കായി മാറുകയാണെങ്കില്‍ വടക്ക് - കിഴക്ക് പടിഞ്ഞാറായി മാറുന്നു. പടിഞ്ഞാറ് എന്തായിരിക്കും