Question: 50 കുട്ടികളുള്ള ഒരു ക്ലാസ്സില് അരുണിന്റെ റാങ്ക് 30 ആണ്. എങ്കില് അവസാന റാങ്കില് നിന്നും അരുണിന്റെ സ്ഥാനം എത്ര
A. 19
B. 20
C. 21
D. 22
Similar Questions
രാജു ഒരു സൈക്കിള് വാങ്ങി ഒരു വര്ഷത്തിനുശേഷം 20% വിലക്കുറവില് വിറ്റു. ആ സൈക്കിള് 10% വിലക്കുറവില് വിറ്റിരുന്നെങ്കില് രാജുവിന് 100 രൂപ അധികം കിട്ടിയേനേ. എങ്കില് താഴെ കൊടുത്തിരിക്കുന്ന സംഖ്യകളില് ഏതാണ് രാജുവിന്റെ സൈക്കിളിന്റെ വില