Question: P, Q, R എന്നിവരുടെ സഹോദരി C, Q വിന്റെ അച്ഛന്‍ D ആണ്. P എന്നയാള്‍ Y യുടെ പുത്രനാണ്. അങ്ങിനെയെങ്കില്‍ താഴെ പറയുന്നവയില്‍ ഏതാണ് ശരി
A. R എന്നയാള്‍ D യുടെ പുത്രനാണ്.
B. Q എന്നയാള്‍ C യുടെ സഹോദരി ആണ്.
C. Q എന്നയാള്‍ Y യുടെ പുത്രിയും P യുടെ സഹോദരിയും ആണ്.
D. C യുടെ അമ്മയാണ് Y