Question: ശ്രുതിയുടെ പിതാവ് ശ്രുതിയുടെ മുത്തച്ഛനെക്കാള്‍ 26 വയസ് ഇളയതും ശ്രുതിയെക്കാള്‍ 29 വയസ് കൂടുതലും ആണ്. മൂവരുടെയും പ്രായത്തിന്റെ ആകെ തുക 135 വര്‍ഷമാണ്. എങ്കില്‍ ശ്രുതിയുടെ വയസെത്ര
A. 18
B. 46
C. 17
D. 72
Similar Questions
16 മീറ്റർ നീളമുള്ള ഒരു ചരടിൽ നിന്ന് 80 സെ.മീ.നീളമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം
A. 20
B. 18
C. 40
D. 60
രാഹുല്‍ 2,500 രൂപയ്ക്ക് ഒരു പഴയ ടി.വി വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകള്‍ തീര്‍ത്ത് 3,850 രൂപക്ക് മറ്റൊരാള്‍ക്ക് വിറ്റാല്‍ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത്