Question: അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വര്‍ഷം ചേര്‍ത്തതാണ്. ഇപ്പോള്‍ അച്ഛന്റെ വയസ്സ് 44 ആണെങ്കില്‍ 7 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ വയസ്സ് എത്ര
A. 13
B. 14
C. 20
D. 21
Similar Questions
എത്ര രണ്ട് അക്ക സംഖ്യകളെ 3 കൊണ്ട് ഹരിക്കാം
A. 10
B. 20
C. 30
D. 40
750 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം വില്ക്കുമ്പോള് 14% ലാഭം കിട്ടണമെങ്കില്‍ ആ സാധനം എത്ര രൂപയ്ക്ക് വില്‍ക്കണം