Question: ഒരു ക്ലോക്കിൽ 4മണി അടിക്കാൻ 12 സെക്കൻ്റ് സമയമെടുത്താൽ 8 മണി അടിക്കാൻ എത്ര സെക്കൻ്റ് വേണം
A. 27
B. 24
C. 28
D. 25
Similar Questions
ഒറ്റയാനെ കണ്ടെത്തുക
91, 93, 95, 97, 99
A. 91
B. 93
C. 95
D. 97
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള്‍ 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള്‍ 12 രൂപ കൂടുതലാണ്. എങ്കില്‍ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര