Question: 50 കുട്ടികളുള്ള ഒരു ക്ലാസ്സില്‍ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കില്‍ അവസാന റാങ്കില്‍ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര
A. 32
B. 29
C. 30
D. 31
Similar Questions
18.793 നോട് ഏതു സംഖ്യ കൂട്ടിയാല്‍ 50 കിട്ടും
A. 31.702
B. 32.107
C. 31.207
D. 31.027
2 വര്‍ഷത്തേക്ക് 10.5% ലഘു പലിശയില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വര്‍ഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കില്‍ കൂട്ടുപലിശ എത്ര ശതമാനം ആണ്.