Question: ഒരു മനുഷ്യന് 600 മീറ്റര്‍ ദൂരം തെരുവിലൂടെ 5 മിനിട്ടിനുള്ളില്‍ നടക്കുന്നു. കിമീ.മണിക്കൂറില്‍ അവന്റെ വേഗത കണ്ടെത്തുക
A. 6
B. 6.6
C. 7.2
D. 8
Similar Questions
കുമാരന് കുറച്ച് ദിവസങ്ങലിലെ പാല് വില്‍പ്പന പരിശോധിച്ചപ്പോള്‍ ഒരു ദിവസത്തെ ശരാശരി വരുമാനം 150 രൂപയാണ് എന്ന് കണ്ടു. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ജൂൺ മാസത്തില്‍ കുമാരന് പാല് വില്‍പ്പനയില്‍ എത്ര രൂപ കിട്ടും