Question: ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏതാണ്
4, 18, 48 .............., 180
A. 72
B. 112
C. 100
D. 98
Similar Questions
ഒരു ലക്ഷത്തില്‍ എത്ര 1000 ഉണ്ട്
A. 10
B. 100
C. 1
D. 1000
രാജു ഒരു സൈക്കിള്‍ വാങ്ങി ഒരു വര്‍ഷത്തിനുശേഷം 20% വിലക്കുറവില്‍ വിറ്റു. ആ സൈക്കിള്‍ 10% വിലക്കുറവില്‍ വിറ്റിരുന്നെങ്കില്‍ രാജുവിന് 100 രൂപ അധികം കിട്ടിയേനേ. എങ്കില്‍ താഴെ കൊടുത്തിരിക്കുന്ന സംഖ്യകളില്‍ ഏതാണ് രാജുവിന്റെ സൈക്കിളിന്റെ വില