Question: ഇപ്പോള് രാമുവിന് 9 വയസ്സും രാജന് 10 വയസ്സും രവിക്ക് 11 വയസ്സും ഉണ്ട്. എത്ര വര്ഷം കഴിയുമ്പോള് ഇവരുടെ വയസ്സുകളുടെ തുക 48 ആകും
A. 6
B. 5
C. 4
D. 3
Similar Questions
ഒറ്റയാനെ കണ്ടെത്തുക
91, 93, 95, 97, 99
A. 91
B. 93
C. 95
D. 97
160 മീറ്റര് നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റര്, മണിക്കൂര് വേഗതയില് സഞ്ചരിക്കുന്നു.ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം