Question: സമാനബന്ധം കണ്ടെത്തുക :
ചെറുത് : വലുത് ::ഉദയം
A. കടല്
B. സൂര്യന്
C. മഞ്ഞ്
D. അസ്തമയം
Similar Questions
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
1, 2, 4, 7, 11, ________________
A. 12
B. 15
C. 14
D. 16
ഒരു ആശുപത്രി വാര്ഡില് 25% ആളുകള് COVID - 19 ബാധിതരാണ്. ഇതില് 100 പേര് പുരുഷന്മാരും 10 പേര് ട്രാന്സ്ജെന്ഡേഴ്സും ബാക്കി സ്ത്രീകളും ആണ്. ആ വാര്ഡില് 300 സ്ത്രീകള് ഉണ്ടായിരുന്നെങ്കില് അവര് മൊത്തം ജനങ്ങളഉടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കില് എത്ര സ്ത്രീകള് രോഗ ബാധിതര് ആണ്