Question: താഴെ തന്നിരിക്കുന്ന സംഖ്യകള്‍ അവരോഹണക്രമത്തില്‍ തരംതിരിച്ചാല്‍ മൂന്നാമത്തേത് ഏതു സംഖ്യ
325, 425, 225, 125, 525
A. 325
B. 425
C. 125
D. 225
Similar Questions
നമ്മള്‍ നാല് സംഖ്യകള്‍ തിരഞ്ഞെടുത്താല്‍ ആദ്യത്തെ മൂന്നിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നിന്റെ ശരാശരി 15 ഉം ആയിരിക്കും. അവസാന സംഖ്യ 18 ആണെങ്കില്‍ ആദ്യ സംഖ്യ _______________ ആയിരിക്കും