Question: മനു ബിസിനസ്സ് ആവശ്യത്തിനായി 40,000 രൂപ ബാങ്കില്‍ നിന്നു വായ്പ എടുത്തു., ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കില്‍ 6 മാസം കഴിയുമ്പോള്‍ കടം വീട്ടാന്‍ എത്ര രൂപ തിരിച്ചടയ്ക്കണം.
A. 1,600
B. 40,000
C. 41,600
D. 500
Similar Questions
വിട്ടു പോയ സംഖ്യ കണ്ടെത്തുക.
3, 6, 11, 18, 27, ______________ , 51
A. 35
B. 36
C. 37
D. 38
5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വര്‍ഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര