Question: A, B യുടെ സഹോദരനാണ്. B യുടെ പിതാവാണ് C. C യുടെ അമ്മയാണ് D. എങ്കില്‍ എങ്ങനെയാണ് A, D യുമായി ബന്ധപ്പെട്ടിരിക്കുന്നത്
A. മകള്‍
B. കൊച്ചുമകള്‍
C. അച്ഛന്‍
D. മുത്തച്ഛന്‍
Similar Questions
A : B = 2 : 3, B : c = 4 : 5 ആയാല്‍ C : A എത്ര
A. 15 : 8
B. 5 : 2
C. 8 : 5
D. 8 : 15
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാല്‍ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര