12 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ വരക്കാൻ കഴിയുന്ന വികർണ്ണങ്ങളുടെ എണ്ണം
A. 54
B. 60
C. 144
D. 120
ഒരു ക്ലാസ്സിലെ പരീക്ഷയ്ക്കു വിജയിച്ച കുട്ടികളില്‍ അരുണിന്റെ റാങ്ക് മുകളില്‍ നിന്നും 15 ആം മതും താഴെ നിന്നും 30 ആം മതും ആണ്. 7 കുട്ടികള്‍ പരീക്ഷ എഴുതാതിരിക്കുകയും ചെയ്തു. എങ്കില്‍ ക്ലാസ്സിലെ മൊത്തം കുട്ടികളുടെ എണ്ണം എത്ര