നമ്മള്‍ നാല് സംഖ്യകള്‍ തിരഞ്ഞെടുത്താല്‍ ആദ്യത്തെ മൂന്നിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നിന്റെ ശരാശരി 15 ഉം ആയിരിക്കും. അവസാന സംഖ്യ 18 ആണെങ്കില്‍ ആദ്യ സംഖ്യ _______________ ആയിരിക്കും
A. 20
B. 21
C. 23
D. 25
10 സംഖ്യകളുടെ ശരാശരി 12 ആണ്. ഓരോ സംഖ്യയില്‍ നിന്നും 3 വീതം കുറച്ചാല്‍ പുതിയ ശരാശരി എത്രയായിരിക്കും