Question: തെക്ക് - കിഴക്ക് വടക്കായി മാറുകയാണെങ്കില്‍ വടക്ക് - കിഴക്ക് പടിഞ്ഞാറായി മാറുന്നു. പടിഞ്ഞാറ് എന്തായിരിക്കും
A. വടക്ക് - കിഴക്ക്
B. വടക്ക് - പടിഞ്ഞാറ്
C. തെക്ക് - കിഴക്ക്
D. തെക്ക് - പടിഞ്ഞാറ്
Similar Questions
താഴെ കൊടുത്തിരിക്കുന്നവയില്‍ വലുത് ഏത്
A. 10.0765
B. 10.1765
C. 10.2765
D. 10.7650
ഒരു കലണ്ടറിലെ ഒരു തീയതിയും തൊട്ടടുത്ത തീയതിയും ഇതേ തീയതികളുടെ രണ്ടാഴ്ചയ്ക്ക് ശേഷമുള്ള തീയതികളുടെയും തുക 62 ആണെങ്കില്‍ ഇതിലെ ആദ്യ ദിനം ഈ മാസത്തിലെ എത്രാമത്തെ ദിവസമാണ്