Question: റാം മാധവന്റെ പുത്രന്റെ സഹോദരന്‍ ആണ്. എങ്കില്‍ റാം മാധവന്റെ ആരാണ്
A. പുത്രൻ
B. ഗ്രാന്റ്ഫാദര്‍ (വല്യച്ഛന്‍)
C. കൊച്ചുമകന്‍ (ഗ്രാന്റ്സൺ)
D. അമ്മാവന്‍ (അങ്കിള്‍)
Similar Questions
2 വര്‍ഷത്തേക്ക് 10.5% ലഘു പലിശയില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വര്‍ഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കില്‍ കൂട്ടുപലിശ എത്ര ശതമാനം ആണ്.
A. 9.75%
B. 10%
C. 10.25%
D. 10.5%
ഏപ്രിൽ 8 തിങ്കളാഴ്ച ആയാൽ ആ വർഷം മേയ് 15 ഏത് ദിവസം ആയിരിക്കും