Question: ഒരു ക്യാമ്പിലെ 30 പേരുടെ ശരാശരി ഭാരം 45 കി.ഗ്രാം ആണ്. ഒരാള്‍ കൂടി ക്യാമ്പിലേക്ക് വന്നപ്പോള്‍ ശരാശരി 42 കി.ഗ്രാം ആയി പുതിയതായി വന്ന ആളുടെ ഭാരം എത്ര
A. 50
B. 45
C. 48
D. 42
Similar Questions
ശരിയായ പ്രസ്താവന ഏത്. 1. '0' ഒരു ഇരട്ട സംഖ്യ ആണ്. 2. '1' ഒരു അഭാജ്യസംഖ്യ ആണ്. 3. '0' ഒരു ഭിന്നകമാണ്