Question: മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കില്‍ ഇവയില്‍ രണ്ടാമത്തെ വലിയ സംഖ്യ ഏത്
A. 2
B. 4
C. 10
D. 20
Similar Questions
താഴെ കൊടുത്ത സംഖ്യകളില്‍ 12 ന്റെ ഗുണിതമേത്
A. 63264
B. 36292
C. 96345
D. 83425
രവി, റഹീം, ജോൺ എന്നിവര്‍ക്ക് 4,500 രൂപയുടെ 2 ഭാഗവും, 6 ഭാഗവു, 4 ഭാഗവും യഥാക്രമം നല്‍കുന്നുവെങ്കില്‍ ജോണിന് എത്ര രൂപ ലഭിക്കും