Question: മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കില്‍ ഇവയില്‍ രണ്ടാമത്തെ വലിയ സംഖ്യ ഏത്
A. 2
B. 4
C. 10
D. 20
Similar Questions
50 കുട്ടികളുള്ള ഒരു ക്ലാസ്സില്‍ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കില്‍ അവസാന റാങ്കില്‍ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര