Question: ഒരു ഘടികാരത്തിലെ 12, 3, 7 ചേര്ത്ത് ഒരു ത്രികോണം നിര്മ്മിച്ചു. ഈ ത്രികോണത്തിലെ മൂന്ന് കോണുകള് എന്തൊക്കെയാണ്
A. 60, 50, 70
B. 65, 45, 70
C. 50, 85, 45
D. 60, 45, 75
Similar Questions
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള് 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള് 12 രൂപ കൂടുതലാണ്. എങ്കില് പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര