Question: സംഖ്യാ ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് എന്ത് വരും
17, 16, 14, 12, 11, 8 , 8 ?
A. 6
B. 2
C. 4
D. 0
Similar Questions
6,8,10 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
A. 120
B. 240
C. 680
D. 480
800 വിദ്യാര്‍ത്ഥികളുള്ള ഒരു സ്കൂളില്‍ ഓരോ വിദ്യാര്‍ത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാര്‍ത്ഥികള്‍ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര