Question: 2 വര്‍ഷത്തേക്ക് 10.5% ലഘു പലിശയില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വര്‍ഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കില്‍ കൂട്ടുപലിശ എത്ര ശതമാനം ആണ്.
A. 9.75%
B. 10%
C. 10.25%
D. 10.5%
Similar Questions
120 കിലോമീറ്റര്‍ / മണിക്കൂറില്‍ വേഗത്തില്‍ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും
A. 1 കി.മീ
B. 2 കി.മീ
C. 3 കി.മീ
D. 4 കി.മീ
ഒരു ഹൗസിങ് സൊസൈറ്റിയിലെ 2,750 ആള്‍ക്കാരില്‍ ഒരാള്‍ക്കു ഒരു ദിവസം 100 ലിറ്റര്‍ വെള്ളം വീതം വേണ്ടി വരും. ഒരു കുഴല്‍ ആകൃതിയില്‍ ഉള്ള ജലസംഭരണയുടെ ഉയരം 7 മീറ്റര്‍ ഉം വ്യാസം 10 മീറ്ററും ആണെങ്കില്‍ അതിലെ ജലം എത്ര നാളത്തേക്ക് ഉണ്ടാകും