Question: ഒരു ഗ്രൂപ്പിലെ 10 വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്ക് 25 ആണ്. ഈ ഗ്രൂപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ചേര്‍ന്നാല്‍ ശരാശരി 24 ആയി മാറുന്നു. പുതിയ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് എത്രയാണ്
A. 24
B. 14
C. 18
D. 20
Similar Questions
റാം മാധവന്റെ പുത്രന്റെ സഹോദരന്‍ ആണ്. എങ്കില്‍ റാം മാധവന്റെ ആരാണ്
A. പുത്രൻ
B. ഗ്രാന്റ്ഫാദര്‍ (വല്യച്ഛന്‍)
C. കൊച്ചുമകന്‍ (ഗ്രാന്റ്സൺ)
D. അമ്മാവന്‍ (അങ്കിള്‍)
2012 ഫെബ്രുവരി 2 ആം തീയതി വ്യാഴാഴ്ച ആയാല്‍ മാര്‍ച്ച് 2 ആം തീയതി ________________ ദിവസമാണ്