Question: 10 സംഖ്യകളുടെ ശരാശരി 12 ആണ്. ഓരോ സംഖ്യയില്‍ നിന്നും 3 വീതം കുറച്ചാല്‍ പുതിയ ശരാശരി എത്രയായിരിക്കും
A. 36
B. 15
C. 4
D. 9
Similar Questions
15 പുസ്തകങ്ങളുടെ വിറ്റ വിലയും
20 പുസ്തകങ്ങളുടെ വാങ്ങിയ വിലയും തുല്യമാണ്. ലാഭ എത്ര ശതമാനം
A. 33.33%
B. 32%
C. 15.63%
D. 21.2%
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാല്‍ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര