Question: 160 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റര്‍, മണിക്കൂര്‍ വേഗതയില്‍ സഞ്ചരിക്കുന്നു.ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം
A. 8 മിനിട്ട്
B. 8 സെക്കന്റ്
C. 10 മിനിട്ട്
D. 10 സെക്കന്റ്
Similar Questions
16, 24, 32 എന്നീ സംഖ്യകളുടെ ല.സാ.ഗു കാണുക
A. 2
B. 3
C. 16
D. 96
5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വര്‍ഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര