Question: 160 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റര്‍, മണിക്കൂര്‍ വേഗതയില്‍ സഞ്ചരിക്കുന്നു.ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം
A. 8 മിനിട്ട്
B. 8 സെക്കന്റ്
C. 10 മിനിട്ട്
D. 10 സെക്കന്റ്
Similar Questions
20 നും 100 നും ഇടയിലുള്ള മുഴുവന്‍ ഒറ്റ സംഖ്യകളുൊെയും തുക
A. 2000
B. 2400
C. 2500
D. 2300
ചുവടെ കൊടുത്തിട്ടുള്ളവയില്‍ അനഘ സംഘ്യ അല്ലാത്തത് ഏത്