Question: രാഹുല്‍ 2,500 രൂപയ്ക്ക് ഒരു പഴയ ടി.വി വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകള്‍ തീര്‍ത്ത് 3,850 രൂപക്ക് മറ്റൊരാള്‍ക്ക് വിറ്റാല്‍ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത്
A. 5%
B. 10%
C. 8%
D. 12%
Similar Questions
16, 24, 32 എന്നീ സംഖ്യകളുടെ ല.സാ.ഗു കാണുക
A. 2
B. 3
C. 16
D. 96
പ്രതിവര്‍ഷം 10% എന്ന നിരക്കില്‍ 2 വര്‍ഷത്തേക്ക് 12, 600 രൂപയുടെ സംയുക്ത പലിശ കണ്ടെത്തുക