Question: 1, 2, 5, 16, 65, ____________ എന്ന ശ്രേണിയിലെ അടുത്ത പദം ഏത്
A. 266
B. 391
C. 136
D. 326
Similar Questions
അലീന ഒരിടത്തുനിന്നും തെക്കോട്ട് 35 മീറ്റര്‍ സഞ്ചരിച്ചതിനു ശേഷം വടക്കോട്ട് 40 മീറ്റര്‍ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 25 മീറ്റര്‍ സഞ്ചരിക്കുന്നു. വീണ്ടും തെക്കോട്ട് തിരിഞ്ഞ് 5 മീറ്റര്‍ സഞ്ചരിക്കുന്നു. എന്നാല്‍ യാത്ര തിരിച്ചിടത്തുനിന്നു അകലത്തിലാണ് അലീന ഇപ്പോള്‍ നില്‍ക്കുന്നത്
A. 25 മീറ്റര്‍
B. 5 മീറ്റര്‍
C. 30 മീറ്റര്‍
D. 35 മീറ്റര്‍
ഒക്ടോബര്‍ 1 ഞായറാഴ്ച ആണെങ്കില്‍ നവംബര്‍ 1 ഏത് ദിവസമായിരിക്കും