Question: 1, 2, 5, 16, 65, ____________ എന്ന ശ്രേണിയിലെ അടുത്ത പദം ഏത്
A. 266
B. 391
C. 136
D. 326
Similar Questions
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക
1. ഒരു അഭിന്നക സംഖ്യ ആണ് 3.14
2. എല്ലാ പൂർണ്ണ സംഖ്യകളുടെയും തുക അനന്തം ആണ്
3.രണ്ട് അഭിന്നക സംഖ്യകളുടെ ഗുണഫലം എപ്പോഴും ഒരു അഭിന്നക സംഖ്യ ആയിരിക്കും
A. 1,2 ഇവ ശരി
B. 2,3 ഇവ ശരി
C. 1,2 ശരി 3 തെറ്റ്
D. 1,2,3 ഇവ തെറ്റ്
ചുവടെ കൊടുത്തിട്ടുള്ള സംഖ്യകളില്‍ പൂര്‍ണ്ണവര്‍ഗ്ഗസംഖ്യായാകാന്‍ സാധ്യത ഇല്ലാത്തത് ഏത്