Question: ഏപ്രിൽ 8 തിങ്കളാഴ്ച ആയാൽ ആ വർഷം മേയ് 15 ഏത് ദിവസം ആയിരിക്കും
A. തിങ്കളാഴ്ച
B. ബുധനാഴ്ച
C. ചൊവ്വാഴ്ച
D. വെള്ളിയാഴ്ച
Similar Questions
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക
1. ഒരു അഭിന്നക സംഖ്യ ആണ് 3.14
2. എല്ലാ പൂർണ്ണ സംഖ്യകളുടെയും തുക അനന്തം ആണ്
3.രണ്ട് അഭിന്നക സംഖ്യകളുടെ ഗുണഫലം എപ്പോഴും ഒരു അഭിന്നക സംഖ്യ ആയിരിക്കും