മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കില്‍ ഇവയില്‍ രണ്ടാമത്തെ വലിയ സംഖ്യ ഏത്
A. 2
B. 4
C. 10
D. 20
ഒരു ഗ്രൂപ്പിലെ 10 വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്ക് 25 ആണ്. ഈ ഗ്രൂപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ചേര്‍ന്നാല്‍ ശരാശരി 24 ആയി മാറുന്നു. പുതിയ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് എത്രയാണ്