Question: ഒക്ടോബര്‍ 1 ഞായറാഴ്ച ആണെങ്കില്‍ നവംബര്‍ 1 ഏത് ദിവസമായിരിക്കും
A. ബുധന്‍
B. വെള്ളി
C. ഞായര്‍
D. തിങ്കള്‍
Similar Questions
243 ന് എത്ര ഘടകങ്ങള്‍ ഉണ്ട്
A. 3
B. 4
C. 5
D. 6
A 40 മീറ്റര്‍ തന്നെ ഓഫീസില്‍ നിന്നു വടക്കു ദിശയിലേക്ക് നടക്കും.അതിനുശേഷം വലത്തോട്ടു തിരിഞ്ഞു 8 മീറ്റര്‍ വീണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റര്‍ നടക്കും. അങ്ങിനെയെങ്കില്‍ A ഇപ്പോള്‍ തന്റെ ഓഫീസില്‍ നിന്നും എത്ര ദൂരത്താണ്