Question: റാണി 180 രൂപയ്ക്ക് ഒരു പുസ്തകം വാങ്ങി. 198 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര
A. 10%
B. 20%
C. 25%
D. 30%
Similar Questions
വിട്ടുപോയ ഭാഗം പൂരിപ്പിക്കുക
3, 6, 11, 18, 27, __________________
A. 38
B. 36
C. 35
D. 37
മനു ബിസിനസ്സ് ആവശ്യത്തിനായി 40,000 രൂപ ബാങ്കില്‍ നിന്നു വായ്പ എടുത്തു., ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കില്‍ 6 മാസം കഴിയുമ്പോള്‍ കടം വീട്ടാന്‍ എത്ര രൂപ തിരിച്ചടയ്ക്കണം.