Question: ഒരു ക്ലോക്കിലെ സമയം കണ്ണാടിയില്‍ 7.10 എന്നു കാണിക്കുന്നു. എങ്കില്‍ ക്ലോക്കില്‍ കാണിച്ച യഥാര്‍ത്ഥ സമയം എത്ര
A. 4.50
B. 5.45
C. 5.50
D. 4.40
Similar Questions
800 വിദ്യാര്‍ത്ഥികളുള്ള ഒരു സ്കൂളില്‍ ഓരോ വിദ്യാര്‍ത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാര്‍ത്ഥികള്‍ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര
A. 20
B. 60
C. 80
D. 40
ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏതാണ്
4, 18, 48 .............., 180