Question: താഴെ കൊടുത്ത സംഖ്യകളില്‍ 12 ന്റെ ഗുണിതമേത്
A. 63264
B. 36292
C. 96345
D. 83425
Similar Questions
1, 8, 27, 64, .................. എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
A. 81
B. 100
C. 125
D. 144
സുനിലും അനിലും ചേര്‍ന്ന് ഒരു ജോലി 6 മണിക്കൂര്‍ കൊണ്ട് തീര്‍ക്കും. സുനില്‍ തനിച്ച് ആ ജോലി 10 മണിക്കൂര്‍ കൊണ്ട് തീര്‍ക്കുമെങ്കില്‍ അനിലിന് തനിച്ച് ജോലി തീര്‍ക്കാന്‍ എത്ര സമയം വേണം