Question: 6 പൈപ്പുകള്‍ ഒരു മണിക്കൂറും 30 മിനിട്ടും കൊണ്ട് ഒരു ടാങ്ക് നിറക്കുകയാണെങ്കില്‍, ഇതേ വലിപ്പമുള്ള നാല് പൈപ്പുകള്‍ എത്ര സമയം കൊണ്ട് ടാങ്ക് നിറക്കും
A. 2 മണിക്കൂര്‍ 15 മിനിട്ട്
B. 2 മണിക്കൂര്‍
C. 2 മണിക്കൂര്‍ 20 മിനിട്ട്
D. 2½ മണിക്കൂര്‍
Similar Questions
11 മുതൽ 25 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?
A. 270
B. 325
C. 66
D. 250
സമയം 4 മണി ആകുമ്പോൾ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര