Question: 3, 5, 7, 9 ..................... എന്ന സമാന്തര പ്രോഗ്രഷന്റെ 24 ആം പദം എത്ര
A. 24
B. 45
C. 41
D. 49
Similar Questions
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള്‍ 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള്‍ 12 രൂപ കൂടുതലാണ്. എങ്കില്‍ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര
A. 18
B. 48
C. 30
D. 72
45 കി.മീ. മണിക്കൂര്‍ വേഗത്തില്‍ ഓടുന്ന ഒരു വാഹനം 4 മിനുട്ടില്‍ എത്ര ദൂരം സഞ്ചരിക്കും