Question: താഴെ തന്നിരിക്കുന്ന ശ്രേണിയില്‍ 34 ന് ശേഷം വരുന്ന അക്കം,
3, 4, 7, 7, 13, 13, 21, 22, 31, 34, ?
A. 38
B. 40
C. 43
D. 45
Similar Questions
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള്‍ 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള്‍ 12 രൂപ കൂടുതലാണ്. എങ്കില്‍ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര
A. 18
B. 48
C. 30
D. 72
2012 ഫെബ്രുവരി 2 ആം തീയതി വ്യാഴാഴ്ച ആയാല് മാര്ച്ച് 2 ആം തീയതി ________________ ദിവസമാണ്