Question: കൃഷ്ണന്റെ സഹോദരിയാണ് ഗൗരി. പിങ്കിയുടെ ചെറുമകനാണ് കൃഷ്ണന്‍. സിമിയുടെ അമ്മയാണ് പിങ്കി. രാമന്റെ ഭാര്യയാണ് സിമി. പിങ്കി ഗൗരിയുമായി ബന്ധപ്പെട്ടിരിക്കുന്നു
A. അമ്മൂമ്മ (മുത്തശ്ശി)
B. സഹോദരി
C. അമ്മ
D. ചെറുമകള്‍
Similar Questions
ഒരു സ്ഥാപനത്തില്‍ 15 ജോലിക്കാരുണ്ട്. അതില്‍ നിന്നും 32 വയസ്സുള്ള ഒരാള്‍ സ്ഥലം മാറിപ്പോയി. പകരം മറ്റൊരാള്‍ ജോലിക്കു വന്നപ്പോള്‍ ജോലിക്കാരുടെ ശരാശരി വയസ്സ് 1 കൂടി. എങ്കില്‍ പുതുതായി വന്ന ആളുടെ പ്രായം എത്ര വയസ്സാണ്.