Question: ഒരു ക്ലോക്കില്‍ സമയം 4.10 ആയാല്‍ കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം ഏത് സമയം കാണിക്കും
A. 8.50
B. 7.50
C. 4.10
D. 7.10
Similar Questions
കുമാരന്‍ കുറച്ച് ദിവസങ്ങലിലെ പാല്‍ വില്‍പ്പന പരിശോധിച്ചപ്പോള്‍ ഒരു ദിവസത്തെ ശരാശരി വരുമാനം 150 രൂപയാണ് എന്ന് കണ്ടു. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ജൂൺ മാസത്തില്‍ കുമാരന് പാല്‍ വില്‍പ്പനയില്‍ എത്ര രൂപ കിട്ടും
A. 4650 രൂപ
B. 4500 രൂപ
C. 4,560 രൂപ
D. 150 രൂപ
താഴെ തന്നിരിക്കുന്ന ശ്രേണിയില്‍ 34 ന് ശേഷം വരുന്ന അക്കം,
3, 4, 7, 7, 13, 13, 21, 22, 31, 34, ?