Question: ആദ്യത്തെ എത്ര അഖണ്ഡ സംഖ്യകളുടെ തുകയാണ് 120
A. 14
B. 15
C. 16
D. 18
Similar Questions
ഒരാള്‍ 784 രൂപയ്ക്ക് ഒരു സാധനം വാങ്ങി. GST 12% ഉള്‍പ്പെടുന്നു. GST ചേര്‍ക്കുന്നതിന് മുമ്പ് സാധനങ്ങളുടെ വില എത്രയായിരുന്നു
A. 680
B. 690
C. 700
D. 710
3 സ്ത്രീകള്‍ക്കും 6 പുരുഷന്മാര്ക്കും കൂടി ഒരു എംബ്രോയിഡറി ജോലി 5 ദിവസം കൊണ്ട് തീര്‍ക്കുവാനാകും. അതുപോലെ 4 സ്ത്രീകള്‍ക്കും 7 പുരുഷന്മാര്ക്കും കൂടി 4 ദിവസം കൊണ്ട് തീക്ക്കുവാനാകും. എന്നാല്‍ ഒരു സ്ത്രീ മാത്രം ജോലി ചെയ്താലും ഒരു പുരുഷന് മാത്രം ചെയ്താലുംജോലി തീര്‍ക്കാന്‍ എടുക്കുന്ന ദിവസം യഥാക്രമം