Question: ആദ്യത്തെ 15 ഇരട്ട സംഖ്യകളുടെയും ഒറ്റ സംഖ്യകളുടെയും ശരാശരി തമ്മിലുള്ള വ്യത്യാസം എത്ര
A. 16
B. 201
C. 1
D. 225
Similar Questions
ഒരു നഗരത്തിലെ 80% ആള്‍ക്കാര്‍ക്കും കണ്ണില്‍ പാടുണ്ട് 80% ആള്‍ക്കാര്‍ക്ക് ഒരു ചെവിയില്‍ പാടുണ്ട്. 75% ആള്‍ക്കാര്‍ക്ക് ഒരു കയ്യിലും, 85% ആള്‍ക്കാര്‍ക്ക് ഒരു കാലിലും X% ആള്‍ക്കാര്‍ക്ക് എല്ലാ നാല് അവയവങ്ങളിലും പാടുണ്ട്. X ന്റെ ഏറ്റവും കുറഞ്ഞ മൂല്യം എത്രയാണ്