Question: ഒരു സംഖ്യയെ 100 കൊണ്ട് ഗുണിക്കുന്നത്തിന് പകരം 100 കൊണ്ട് ഹരിച്ചപ്പോൾ 7.2 കിട്ടി. എങ്കിൽ ശരിയായ ഉത്തരം എത്രയയിരുന്നു.
A. 0.000072
B. 72000
C. 720
D. 0.00072
Similar Questions
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക
1..ചതുരത്തിന്റെ വികർണ്ണങ്ങൾക്ക് നീളം തുല്യമാണ്
2.സാമാന്തരികത്തിന്റെ സമീപകോണുകൾ അനുപൂരകങ്ങളാണ്
3.എല്ലാ ബഹുഭുജങ്ങളുടെയും ബാഹ്യ കോണുകളുടെ തുക 360 ഡിഗ്രി ആണ്