Question: 5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വര്‍ഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര
A. 58
B. 70
C. 73
D. 75
Similar Questions
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക
1. ഒരു അഭിന്നക സംഖ്യ ആണ് 3.14
2. എല്ലാ പൂർണ്ണ സംഖ്യകളുടെയും തുക അനന്തം ആണ്
3.രണ്ട് അഭിന്നക സംഖ്യകളുടെ ഗുണഫലം എപ്പോഴും ഒരു അഭിന്നക സംഖ്യ ആയിരിക്കും
A. 1,2 ഇവ ശരി
B. 2,3 ഇവ ശരി
C. 1,2 ശരി 3 തെറ്റ്
D. 1,2,3 ഇവ തെറ്റ്
8 രൂപയില്‍ നിന്ന് 80 പൈസയിലേക്കുള്ള നിരക്ക് എത്രയാണ്