Question: ഐ.എസ്.ആര്‍.ഒ ഈയിടെ വിക്ഷേപിച്ച ഇന്‍സാറ്റ് 3 ഡി.എസ് ഏത് തരത്തിലുള്ള ഉപഗ്രഹമാണ്
A. ഭൂസ്ഥിര ഉപഗ്രഹം
B. കാലാവസ്ഥാ ഉപഗ്രഹം
C. ഭൗമനിരീക്ഷണ ഉപഗേരഹം
D. ആശയവിനിമയ ഉപഗ്രഹം
Similar Questions
ഊര്‍ജ്ജത്തിന്റെ സി.ജി.എസ് യൂണിറ്റ് ഏത്
A. എര്‍ഗ്ഗ്
B. വാട്ട്
C. കിലോഗ്രാം/ മണിക്കൂര്‍
D. ന്യൂട്ടൺ മീറ്റര്‍
പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്