Question: ഐ.എസ്.ആര്.ഒ ഈയിടെ വിക്ഷേപിച്ച ഇന്‍സാറ്റ് 3 ഡി.എസ് ഏത് തരത്തിലുള്ള ഉപഗ്രഹമാണ്
A. ഭൂസ്ഥിര ഉപഗ്രഹം
B. കാലാവസ്ഥാ ഉപഗ്രഹം
C. ഭൗമനിരീക്ഷണ ഉപഗേരഹം
D. ആശയവിനിമയ ഉപഗ്രഹം
Similar Questions
ഒന്നാം വർഗ ഉത്തോലകത്തിൽ ഉൾപ്പെടാത്തത്
A. കപ്പി
B. ത്രാസ്
C. സീ സോ
D. നാരങ്ങാ ഞെക്കി
ഹാനികരമായ വസ്തുക്കളുടെ ട്രാന്സ്പോര്ട്ടേഷനുവേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അപകടമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വസ്തുവിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്