Question: താഴെ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളെ സംബന്ധിച്ച ശരിയായ ഓപ്ഷന്‍ ഏത് i) ഭൗമോപരിതലത്തില്‍ എല്ലായിടത്തും ഗ്രാവിറ്റി മൂലമുള്ള ത്വരണം ഒരുപോലെയാണ് ii) ഒരു വസ്തുവിന്റെ ഭാരം ഭൂമധ്യരേഖാ പ്രദേശത്ത് ഉള്ളതിനക്കാള്‍ കൂടുതലാണ്. ധ്രുവപ്രദേശത്ത്
A. രണ്ട് പ്രസ്താവനകളും ശരിയാണ്
B. i ശരിയും ii തെറ്റും ആണ്
C. രണ്ട് പ്രസ്താവനകളും തെറ്റാണ്
D. i തെറ്റും ii ശരിയും ആണ്