Question: ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമായി സമീപകാലങ്ങളിലുപയോഗിക്കൂുന്ന ബയോ ഇന്ധനങ്ങളില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്
A. മെഥനോള്‍
B. എഥനോള്‍
C. പ്രൊപ്പനോള്‍
D. ബ്യൂട്ടെയിന്‍
Similar Questions
കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്
1) മര്‍ദ്ധവ്യത്യാസങ്ങള്‍
2) കൊറിയോലിക്സ് ഇഫക്ട്
3) ഘര്‍ഷണം
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക
A. 2 ഉം 3 ഉം മാത്രം
B. 1 ഉം 3 ഉം മാത്രം
C. 1 ഉം 2 ഉം മാത്രം
D. 1, 2, 2003
താഴെ തന്നിരിക്കുന്നവയില്‍ ഏത് രാസവസ്തുവിന്റെ ഉല്പാദനം കുറയുന്നത് മൂലമാണ് പാര്‍ക്കിസൺസ് എന്ന രോഗമുണ്ടാകുന്നത്